അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo
Ashtamgam Kerala, Indiaസെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (Central Sanskrit University, Under Ministry of Education, Govt. of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രം അഷ്ടാംഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചു. അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളകലാമണ്ഡലം റജിസ്ടാൻ ഡോ. പി. രാജേഷ് കുമാർ, നിർവ്വഹിച്ചു.