Loading Events

« All Events

  • This event has passed.

പരിസ്ഥിതി സപ്താഹo – 2023

June 2, 2023

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വർഷം തോറും അഷ്ടാംഗം നടത്തിവരാറുള്ള പരിസ്ഥിതി വാരാചരണനത്തിന് തുടക്കമായി.
ജൂൺ ഒന്ന് മുതൽ ജൂൺ 8 വരെ നീളുന്ന പരിസ്ഥിതി സപ്താഹത്തിൽ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണ പരമ്പര, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പരിസരശുചീകരണം, വൃക്ഷത്തെ നടീൽ,വൃക്ഷ തൈ പരിപാലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് ഇതുമായി സംഘടിപ്പിക്കുന്നത്.
അഷ്ടാംഗം കമ്പസ്സിൽ വെച്ച് നടന്ന പരിസ്ഥിതി സപ്താഹത്തിന്റെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ , ശ്രീ രാജേന്ദ്രൻ അലിയാസ് ബാബു നിർവഹിച്ചു.
അഷ്ടാംഗം പ്രിൻസിപ്പൽ പ്രൊഫസർ ഡോ. അഷ്ടവൈദ്യൻ ആലത്തൂർ നാരായണൻ നമ്പി അധ്യക്ഷതവഹിച്ചു .
ട്രസ്റ്റ് സെക്രട്ടറി ഉണ്ണിമങ്ങാട്,ഡോ:ഓംപ്രകാശ് നാരായണൻ സ്റ്റാഫ്‌ സെക്രട്ടറി പ്രകാശൻ, ശ്രീമതി സുജാത എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു .
തുടർന്ന് കൃഷിയും പരിസ്ഥിതിയും എന്ന് വിഷയത്തെക്കുറിച്ച് പ്രഭാഷണവും നടന്നു .

Details

Date:
June 2, 2023
Event Category:

Venue

Ashtamgam
Kerala India + Google Map