Latest Past Events

🍀വേനൽതുമ്പികൾ🍀

നമസ്കാരം, വിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാവർഷവും ഏഴ് ദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ നടത്തിവരുന്നു. "Gadgets free seven days "എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ പരിപാടി നടത്തുന്നത്. അണു കുടുംബ വ്യവസ്ഥിതിയിൽ സ്വന്തം ഫ്ലാറ്റിലേക്കും മുറ്റത്തേക്കും മാതാപിതാക്കളിലേക്കും ബന്ധുക്കളിലേക്കും മാത്രം ചുരുങ്ങി ജീവിക്കുന്ന കുട്ടികൾക്ക് വലിയ ഒരു ലോകമാണ് ഈ ക്യാമ്പിലൂടെ തുറന്നു കിട്ടുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുക, അവരിൽ ... Read more

Drug Awareness Class

As part of an awareness campaign against drug abuse, a lecture was conducted on April 7, under the leadership of the college's SSGP, UBA, and NSS units. The session was led by Senior Civil Police Officer Mr. Arun Kunnambath from the Kerala Police Academy, Thrissur, on the topic "Let Drugs Not Define You."