
- This event has passed.
ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ്
September 13, 2022 @ 2:30 am - 12:30 pm
ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ്
നമ്മുടെ വിദ്യാർത്ഥികൾക്ക് സംരംഭകത്തിൻ്റെ ആദ്യ പാഠങ്ങൾ പകർന്നു നല്കാനായി ആരംഭിച്ച അഷ്ടാംഗം ട്രസ്റ്റിൻ്റെ ഒരു നവീനാശയമാണ് ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ് .
അതിൻ്റെ ഭാഗമായി ആരംഭിച്ച അഷ്ടാംഗം സെൻറർ ഫോർ പ്രൊഫഷണൽ എക്സലൻസ്, വിദ്യാർത്ഥികളെ അവരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കുവാനും ആയുർവേദത്തിൻ്റെ സാദ്ധ്യതകൾ മനസ്സിലാക്കി ഉയരുവാനും സഹായിക്കുന്നു.
ഇതിൻ്റെ ഭാഗമായി ആയുർവേദത്തിലെ പുതിയ വികസന സാദ്ധ്യതകളിലേയ്ക്ക് വെളിച്ചം വീശുന്നതിനായി നാളെ ഒരു യുവ സംരoഭകൻ നമ്മുടെ ക്യാമ്പസിൽ ഹൗസ് സർജൻമാരുമായി സംവദിക്കുവാൻ എത്തുന്നു.