
- This event has passed.
അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo
September 11, 2022 - September 12, 2022

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (Central Sanskrit University, Under Ministry of Education, Govt. of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രം അഷ്ടാംഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.