• ആയുർവ്വേദ ദിനം 2022

    അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയം വിദ്യാപീഠത്തിൽ ആയുർവ്വേദ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികൾ പൊതുസമ്മേളനത്തോടു കൂടിയാണ് സമാപിച്ചത്. ആയുർവ്വേദ ദിനം ഷൊർണ്ണൂർ MLA ശ്രീ.പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം പ്രിൻസിപ്പാൾ ഡോക്ടർ. ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം അയുർവ്വേദ ചികിത്സാലയം വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ ഗംഗാധരൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സുകൃതം ആയുർവ്വേദ ചികിത്സാലയത്തിലെ മുതിർന്ന ആയുർവ്വേദ ഡോക്ടറായ ആര്യദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ... Read more

  • Arts Fest 2022

    Ashtamgam Kerala, India

    Festin 'O' Beats 2022 Arts Fest conducted on 23rd 24th and 25th October

  • Naturopathy Day – 2022

    Ashtamgam Kerala, India

    അഞ്ചാമത് അന്തർദേശീയ നാച്ചുറോപ്പതി ഡേ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം ആയുർവേദ ചികിത്സാലയo വിദ്യാപീഠം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ നാച്ചുറോപതി ദിനവും യോഗ ഇൻസ്ട്രക്ടർ കോഴ്സ് ബാച്ചിന്റെ ഉദ്ഘാടനവും ശ്രീ അശോക് കുമാർ ക്യാമ്പസിൽ വച്ച് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ രമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം മാനേജിംഗ് ട്രസ്റ്റി ശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ശ്രീ ഉണ്ണി മങ്ങാട്, ... Read more

  • VRANASIDDHI 2022

    Ashtamgam Kerala, India

    Two day National seminar on Non healing ulcers with paper presentation competition Inauguration ceremony.

  • Convocation Ceremony – 2022

    Ashtamgam Kerala, India

    "അഗ്ര്യ ഗണ്യരുടെ - അനുഗ്രഹീത ദിവസം" 2022, ഡിസംബർ രണ്ടാം തീയതി രാവിലെ ആറുമണി മുതൽ എട്ടു മണി വരെ അഷ്ടാംഗത്തിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സ ജീവസാന്നിധ്യത്തിൽ നടന്ന ധന്വന്തരി ഹോമത്തോടെ ഈ ധന്യ ദിവസം ആരംഭിച്ചു. രവിലെ ഒമ്പതരക്ക് ഘോഷയാത്രയോടെ ആദ്യ ബാച്ച് വിദ്യാർഥികളുടെ "സ്നാതകീയം" എന്ന ബിരുദ ദാന ചടങ്ങുകൾ തുടങ്ങി ... പത്തു മണിക്ക് ബിരുദ ദാനം KUHS റെജിസ്ട്രർ ആയ ഡോ. മനോജ്‌കുമാർ സാർ ചരകത്തിലെ പ്രതിജ്ഞാ വാചകങ്ങൾ മലയാളത്തിൽ ചൊല്ലി ... Read more

  • Ashtangam Ayurveda family inviting all Ayurvedic Nature lovers to the…. ASHTANGAM ARANYAKAM – January 2-3-4 : 2023

    Ashtamgam Kerala, India

    At the heritage village Nagalassery.... Field survey and discussions on the field National seminar on.. Ayurvedic Ethno medico Botanical studies   The survey, discussion and seminars are Guided by expert scholars from various fields.... Maximum entry 75 participants Registration Fee- Rs 3500/(with accomadation) Prior online registration preferred Email:info@ashtamgam.org , vipin.sukumaran@gmail.com For details contact : vd. Vipin. S Mob. ... Read more

  • Sishyopanayaneeyam – 2022 Batch

    Ashtamgam Kerala, India

    വാവനൂർ അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയത്തിൽ ഒരു പുതിയ ആയുർവ്വേദ യുവതലമുറയ്ക്ക് കൂടി വിദ്യാരംഭം കുറിച്ചു. അഷ്ടാംഗം ആയുർവ്വേദ വിദ്യാപീഠത്തിലെ ഏഴാം ബാച്ചിലേക്കുള്ള ബി.എ.എം. എസ് വിദ്യാർത്ഥികൾ ആണ് ആയുർവ്വേദത്തിൽ വിദ്യാരംഭം കുറിച്ചത്.അഷ്ടവൈദ്യൻ  പുലാമന്തോൾ ശങ്കരൻ മൂസ്സ്   ,വൈദ്യൻ ഗംഗാധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി . കോളേജ് പ്രിൻസിപ്പാൾ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു  .ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് മുഖ്യ  പ്രഭാഷണവും , കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ... Read more

  • പരിസ്ഥിതി സപ്താഹo – 2023

    Ashtamgam Kerala, India

    ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വർഷം തോറും അഷ്ടാംഗം നടത്തിവരാറുള്ള പരിസ്ഥിതി വാരാചരണനത്തിന് തുടക്കമായി. ജൂൺ ഒന്ന് മുതൽ ജൂൺ 8 വരെ നീളുന്ന പരിസ്ഥിതി സപ്താഹത്തിൽ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണ പരമ്പര, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പരിസരശുചീകരണം, വൃക്ഷത്തെ നടീൽ,വൃക്ഷ തൈ പരിപാലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് ഇതുമായി സംഘടിപ്പിക്കുന്നത്. അഷ്ടാംഗം കമ്പസ്സിൽ വെച്ച് നടന്ന പരിസ്ഥിതി സപ്താഹത്തിന്റെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ , ശ്രീ രാജേന്ദ്രൻ അലിയാസ് ബാബു നിർവഹിച്ചു. അഷ്ടാംഗം പ്രിൻസിപ്പൽ പ്രൊഫസർ ... Read more

  • പരിസ്ഥിതി സപ്താഹo – ഓയിസ്ക് ഇന്റർനാഷനൽ പട്ടാമ്പി ചാപ്റ്റർ -2023

    Ashtamgam Kerala, India

    ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഓയിസ്ക് ഇന്റർനാഷനൽ പട്ടാമ്പി ചാപ്റ്ററും വാവന്നൂർ അഷ്ടാംഗം ആയുർവേദ വിദ്യാപീഠവും ചേർന്ന് നടത്തിയ സ്റ്റേറ്റ് സെമിനാർ കേരള നദീ സംരക്ഷണസമിതി പ്രസിഡന്റ് എസ്.പി.രവി ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ പുഴകൾ നേരിടുന്ന പ്രശ്നവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. മുരളീധരൻ വേളേരിമഠം അധ്യക്ഷനായി. ഡോ.കെ.അബ്ദുൽ ജബ്ബാർ, കെ.വിനോ ദ് നമ്പ്യാർ, ടി.പി.ജുകേഷ്, കെ.അബ്ദുൽ അസീസ്, അഷ്ടാംഗം സെക്രട്ടറി ഇ.എം ഉണ്ണിക്കൃഷ്ണൻ, ഡോ.കെ.പാർവതി വാരിയർ, പി ലക്ഷ്മി, ഡോ.കെ.ഖലീൽ എന്നിവർ പ്രസംഗിച്ചു.  

  • Yoga Day – 2023

    Ashtamgam Kerala, India

    അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മൂന്നുദിവസമായി സംഘടിപ്പിച്ച യോഗ ദിന പരിപാടി കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെൻറർ സ്ഥാപകൻ യോഗചാര്യ ഉണ്ണി രാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മഹർഷി വിദ്യാലയം മാനേജർ ശ്രീ വിനയഗോപാൽജി യോഗ ഫോർ ഹ്യൂമാനിറ്റി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. "എല്ലാവർക്കും യോഗ" എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച യോഗ ദിന പരിപാടികളിൽ അഷ്ടംഗം ജീവനക്കാർക്കായി "വൈ ... Read more