Latest Past Events

അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo

Ashtamgam Kerala

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (Central Sanskrit University, Under Ministry of Education, Govt. of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രം അഷ്ടാംഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചു. അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളകലാമണ്ഡലം റജിസ്ടാൻ ഡോ. പി. രാജേഷ് കുമാർ, നിർവ്വഹിച്ചു.

പരിസ്ഥിതി അവബോധന വാരo

Ashtamgam Kerala

പരിസ്ഥിതിവാരത്തോട് അനുബന്ധിച്ചു  നടത്തിയ പരിപാടികൾ : നമ്മുടെ കോളേജിലെ എല്ലാ ഹൗസ് കീപ്പിംഗ് ജീവനക്കാർക്കായി മാലിന്യ വേർതിരിവിനെ സംബന്ധിച്ച് ഒരു അവബോധന ക്ലാസ്. പരിസ്ഥിതി അവബോധവാരാചരണത്തോടനുബന്ധിച്ച് മാലിന്യങ്ങളുടെ തരംതിരിക്കലും സംസ്കരണവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും segregation and collection box സ്ഥാപിക്കൽ ചടങ്ങും അഷ്ടാംഗം ക്യാമ്പസിൽ നടന്നു. തുടർന്ന് ZERO WASTE PERIOD  എന്ന ആശയത്തിൻ്റെ പോസ്റ്റർ പ്രകാശനവും അഷ്ടാംഗം സെക്രട്ടറി ശ്രീ.ഉണ്ണിമങ്ങാട് നിർവ്വഹിച്ചു. പ്ലാസ്റ്റിക് ഉപയോഗനിരക്ക് കുറയ്ക്കുന്നതിന്റെ പ്രധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി "period without ... Read more

Kathakali

Ashtamgam Kerala

അഷ്ടാംഗം ആയുർവേദ ചികിത്സാലയം ഏവം വിദ്യാപീഠം SPICMACY യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം എം. പി. എസ് നമ്പൂതിരി നയിച്ച കഥകളി ലെക്ചർ ഡെമോ കുചേലവൃത്തം അഷ്ടാംഗം ക്യാമ്പസിൽ അരങ്ങേറി.