VRANASIDDHI 2022
Ashtamgam KeralaTwo day National seminar on Non healing ulcers with paper presentation competition Inauguration ceremony.
Ashtamgam Ayurveda Chikitsalayam & Vidyapeedham
Ayurveda Medical College & Hospital
Reviving the legacy of a glorious tradition
Two day National seminar on Non healing ulcers with paper presentation competition Inauguration ceremony.
അഞ്ചാമത് അന്തർദേശീയ നാച്ചുറോപ്പതി ഡേ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം ആയുർവേദ ചികിത്സാലയo വിദ്യാപീഠം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ നാച്ചുറോപതി ദിനവും യോഗ ഇൻസ്ട്രക്ടർ കോഴ്സ് ബാച്ചിന്റെ ഉദ്ഘാടനവും ശ്രീ അശോക് കുമാർ ക്യാമ്പസിൽ വച്ച് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ രമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം മാനേജിംഗ് ട്രസ്റ്റി ശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ശ്രീ ഉണ്ണി മങ്ങാട്, ... Read more
അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയം വിദ്യാപീഠത്തിൽ ആയുർവ്വേദ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികൾ പൊതുസമ്മേളനത്തോടു കൂടിയാണ് സമാപിച്ചത്. ആയുർവ്വേദ ദിനം ഷൊർണ്ണൂർ MLA ശ്രീ.പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം പ്രിൻസിപ്പാൾ ഡോക്ടർ. ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം അയുർവ്വേദ ചികിത്സാലയം വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ ഗംഗാധരൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സുകൃതം ആയുർവ്വേദ ചികിത്സാലയത്തിലെ മുതിർന്ന ആയുർവ്വേദ ഡോക്ടറായ ആര്യദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ... Read more