Graduation Day – 2017 Batch
Ashtamgam Kerala, Indiaഅഷ്ടാംഗം ആയുർവേദ കോളേജിന്റെ രണ്ടാമത്തെ ഗ്രാജുവേഷൻ പ്രോഗ്രാം : രണ്ടാമത്തെ ബി.എ.എം.എസ്. ബാച്ചിന്റെ ഗ്രാജുവേഷൻ സെറിമണി 2023 സെപ്തംബർ 7-ാം തിയതി നടന്നു . 2017 ൽ പഠനം ആരംഭിച്ച ഈ ബാച്ച് അഞ്ചര വർഷത്തെ ആയുർവേദ പഠനം പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ച് "അദ്വിതീയ "എന്ന പേരിൽ നടത്തിയ പ്രോഗ്രാം വാവന്നൂർ , വെള്ളടിക്കുന്ന് രാജപ്രസ്ഥം കൺവെൻഷൻ സെന്ററിൽ വച്ചാണ് നടന്നത്. പ്രസ്തുത ചടങ്ങിൽ, S-VYASA യൂണിവേഴ്സിറ്റി (ബാംഗലൂരു ) സ്ഥാപകനും ചാൻസലറുമായ പത്മശ്രീ എച്ച് ആർ ... Read more