Loading Events

« All Events

  • This event has passed.

Karmasidhi 2024

March 18 @ 2:30 am - March 23 @ 11:30 am

വാവന്നൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയം ഏവം വിദ്യാപീഠത്തിൽ “കർമസിദ്ധി” – 2024 – കേരളീയ പഞ്ചകർമ ചികിത്സാക്രമം സെമിനാറിനു തുടക്കമായി.
അഷ്ടാംഗം സെക്രട്ടറി ഉണ്ണി മങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ
ഡോ. നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. രമ്യ എ സ്വാഗതവും ഡോ.ശ്രീപാർവതി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി. എം.പ്രകാശൻ, ഡോ ദീപക്ക്. വി. എം, സന്ദ്ര ജോയ് എന്നിവർ സംസാരിച്ചു. കേരളീയ പഞ്ചകർമ ചികിത്സയുടെ തനതായ ശൈലി സിദ്ധാന്തവും പ്രായോഗിക ക്ലാസും ഉൾപെടുന്ന ഈ സെമിനാറിൽ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നായി മുപ്പതോളം ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്.

Details

Start:
March 18 @ 2:30 am
End:
March 23 @ 11:30 am
Event Category: