• CM MEGA QUIZ

    Vijnana Yatra – Chief Minister's Mega Quiz, a State-wide knowledge initiative, was launched on January 12, 2026. It is organised by the Information Public Relations Department (IPRD) in collaboration with the General Education and Higher Education departments. In the school category (Classes VIII to XII), the first-prize winner will receive ₹5 lakh, while the second ... Read more

  • SSGP Session

    SSGP Session      അക്കാഡമിക് പ്രോഗ്രാം    അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം  നടന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീപ്രിയ എം സ്വാഗതം പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ. ചടങ്ങ്   ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. ആശിഷ് ആർ. സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങൾക്ക് സ്റ്റുഡൻറ്സ് സപ്പോർട്ടിംഗ് ... Read more

  • വൃക്ഷായൂർവ്വേദ – നാഷണൽ സെമിനാർ

    വൃക്ഷായൂർവ്വേദ കോഴ്സിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് April 2 ന് അഷ്ടാംഗ എജുക്കേഷണൽ ട്രസ്റ്റ്,  ജൈവ സംരക്ഷണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന "വൃക്ഷബോധിനി"  നാഷണൽ സെമിനാറില്ലേക്ക് ഏവർക്കും  സ്വാഗതം. എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Dr. ദിവ്യ PS 88911878 99 രജിസ്ട്രേഷൻ ചെയ്യുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSdOv8hFjGHQI0cXwkoqVTDK7zAt66LyL1HY5xrQkhWSFNjmNw/viewform?usp=publish-editor