പരിസ്ഥിതി സപ്താഹo – 2023
Ashtamgam Kerala, Indiaലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വർഷം തോറും അഷ്ടാംഗം നടത്തിവരാറുള്ള പരിസ്ഥിതി വാരാചരണനത്തിന് തുടക്കമായി. ജൂൺ ഒന്ന് മുതൽ ജൂൺ 8 വരെ നീളുന്ന പരിസ്ഥിതി സപ്താഹത്തിൽ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണ പരമ്പര, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പരിസരശുചീകരണം, വൃക്ഷത്തെ നടീൽ,വൃക്ഷ തൈ പരിപാലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് ഇതുമായി സംഘടിപ്പിക്കുന്നത്. അഷ്ടാംഗം കമ്പസ്സിൽ വെച്ച് നടന്ന പരിസ്ഥിതി സപ്താഹത്തിന്റെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ , ശ്രീ രാജേന്ദ്രൻ അലിയാസ് ബാബു നിർവഹിച്ചു. അഷ്ടാംഗം പ്രിൻസിപ്പൽ പ്രൊഫസർ ... Read more