- This event has passed.
Naturopathy Day – 2023
November 17, 2023 - November 18, 2023
ദേശീയ പ്രകൃതി ചികിത്സാ ദിനത്തോടനുബന്ധിച്ച് Dr.Dinesh Kartha CMO, Thrissur District Cooperative Naturopathy Sanatorium -Sanjeeevani, Peramangalam , Thrissur Managing director, Aura Acupuncture Clinic, Panamukk , Thrissur നേതൃത്വത്തിൽ അഷ്ടാംഗം വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച പ്രകൃതി ചികിത്സാ ക്ലാസ്സിൽ നിന്ന്
ദേശീയ പ്രകൃതി ചികിത്സാ ദിനത്തോടനുബന്ധിച്ച് അഷ്ടാംഗം ഹോണററി ഫിസിഷൻ യോഗശ്രീ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടാംഗം വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച ക്ലാസ്സിൽ നിന്ന്
ദേശീയ പ്രകൃതി ചികിത്സാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ ഭക്ഷ്യമേളയിൽ നിന്ന് ….