Latest Past Events

World Book Day

Book exhibition in connection with world book day at Ashtamgam Reception എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.

Venal Thumbikal – 2024

10 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ ഏഴുദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ വെച്ച് നടത്തി വരുന്നു സോഫ്റ്റ് സ്കില്ലുകൾ, പ്രാദേശിക ചരിത്രം, ലീഡർഷിപ്പ്,  യോഗ ദിനചര്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പരിശീലനവും വിദഗ്ധരുടെ ക്ലാസ്സുകളും ഫീൽഡ് വിസിറ്റും പരിപാടിയുടെ ഭാഗമായി നടത്തുന്നു. ഗാഡ്ജറ്റ് ഫ്രീ സെവൻ ഡേയ്സ് എന്ന തീം അടിസ്ഥാനമാക്കിയാണ് പരിപാടി നടത്തുന്നത്.    

Students Union Activities – 2023-24

In the 2023-24 academic year, our Ayurveda college’s Student Union will energize campus life with dynamic workshops, expert-led seminars, and vibrant cultural events, celebrating Ayurvedic traditions and fostering a spirited student community. Get ready for an enriching and exciting experience!