Office Inauguration of Dr. P R Krishnakumar Centre for Traditional Knowledge System
Ashtamgam Kerala, Indiaപത്മശ്രീ ഡോ. പി. ആർ. കൃഷ്ണകുമാർ സെൻറർ ഫോർ ട്രഡീഷണൽ നോളജ് സിസ്റ്റംസ് ഓഫീസ് ഉദ്‌ഘാടനം & പുസ്തകം പ്രകാശനം ഡോക്ടർ പി ആർ കൃഷ്ണകുമാർ സാറിൻ്റെ വീക്ഷണത്തെ ആദരിച്ചിട്ട് അഷ്ടാംഗം മുന്നോട്ടുവെക്കുന്ന ആശയം കൂടിയാണ് സെൻ്റർ. ഭാരതീയ തത്വശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള എല്ലാ വിജ്ഞാന ശാഖകളുടെയും അറിവ് വൈദ്യ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ സെന്ററിന്റെ ലക്ഷ്യം കൂടാതെ നമ്മുടെ നാട്ടിലെ പാരമ്പര്യ വൈദ്യവിജ്ഞാനം , അന്യം നിന്നുപോയ പ്രയോഗങ്ങൾ , വൃദ്ധവൈദ്യന്മാരുടെ അനുഭവസമ്പത്ത് മുതലായവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് ... Read more