Latest Past Events

NSS Unite – 2024

Ashtamgam Kerala

The Ashtamgam NSS 2024 unit was officially inaugurated by Mr. Junise V, the KUHS NSS District Convenor, and was followed by an informative orientation class for the students.

Sishyopanayaneeyam – 2023 Batch

Ashtamgam Kerala

വാവനൂർ അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയത്തിൽ ഒരു പുതിയ ആയുർവ്വേദ യുവതലമുറയ്ക്ക് കൂടി വിദ്യാരംഭം കുറിച്ചു. അഷ്ടാംഗം ആയുർവ്വേദ വിദ്യാപീഠത്തിലെ 8 ബാച്ചിലേക്കുള്ള ബി.എ.എം. എസ് വിദ്യാർത്ഥികൾ ആണ് ആയുർവ്വേദത്തിൽ വിദ്യാരംഭം കുറിച്ചത്.അഷ്ടവൈദ്യൻ  പുലാമന്തോൾ ശങ്കരൻ മൂസ്സ്   ,വൈദ്യൻ ഗംഗാധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി . കോളേജ് പ്രിൻസിപ്പാൾ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു  .ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് മുഖ്യ  പ്രഭാഷണവും നടത്തി.

ഘൃത സംഭരണo – 2023

Ashtamgam Kerala

ആയുർവേദ ആചാര്യൻ പദ്മഭൂഷണം വൈദ്യഭൂഷണം ശ്രീ രാഘവൻ തിരുമുൽപ്പാട് സാറിന്റെ ചരമദിനമായ ഇന്ന്(21/11/2023) കോളേജ് ക്യാമ്പസ്സിൽ സംഘടിപ്പിച്ച ശ്രീ തിരുമുൽപ്പാട് സാറിന്റെ അനുസ്മരണവും "ഘൃത സംഭരണവും"