2 events found.
Events for May 15, 2026
Pachathuruthu
അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജ്. തൃത്താല മേഖലയിലെ ആയുർവേദ പാരമ്പര്യത്തിന്റെ പിന്തുടർച്ച നിലനിർത്താൻ ആയിട്ടാണ് അഷ്ടാംഗം ആയുർവേദ കോളേജ് എന്ന ഒരു സ്ഥാപനം ഉടലെടുത്തത്. പാരമ്പര്യ ആയുർവേദ വൈദ്യന്മാരുടെയും പുതിയ തലമുറയുടെയും കൂട്ടായ ഒരു ശ്രമഫലമാണ് ഈ സ്ഥാപനം. ആദ്യകാലം മുതൽ തന്നെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ "അഷ്ടാംഗം "എന്നും മുൻപന്തിയിലാണ് ഉണ്ടായിരിക്കുന്നത്. പരിസരത്തെ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും" നക്ഷത്രവനം " സൗജന്യമായി വെച്ചുപിടിപ്പിച്ചു കൊടുക്കുക, സ്കൂളുകൾക്ക് സൗജന്യമായി " ഔഷധോധ്യാനം " തയ്യാറാക്കി കൊടുക്കുക, പരിസരത്തെ വീടുകളിൽ ... Read more