Bio Gas Plant

അഷ്ടാംഗത്തിലെ വിവിധ കെട്ടിടങ്ങളിൽ നിന്നുള്ള ശൗചാലയത്തിലെ മാലിന്യം അഷ്ടാംഗത്തിൽ നഥാപിച്ച വിവിധ ബയോഗ്യാസ് പ്ലാന്റിലേക്ക് കെണ്ടു വരുന്നു. കൂടാതെ അഷ്ടാംഗത്തിലുള്ള മുഴുവൻ ഭക്ഷണ അവശിഷ്ടങ്ങളും ഈ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുന്നു. ഇവിടെ വെച്ച് ബയോഗ്യാസ് ഉൽപാധിപ്പിക്കപെടുകയും അത് കാൻറീൻ , മരുന്ന് ഉൽപാദന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.ഈ ബയോഗ്യാസ് പ്ലാന്റിൽ നിന്നു പുറംതള്ളുന്ന ബാക്കി വരുന്ന  ദ്രവമാലിന്യങ്ങൾ മാലിന്യസംസകരണ പ്ലാൻറ്റിലേക്ക് എത്തിച്ച് ശുദ്ധീകരിക്കുന്നു.  

സോളാർ പവർ ജനറേഷൻ

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആരംഭകാലത്ത് തന്നെ അഷ്ടാംഗത്തിൽ സൗരോർജ പാനൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു കേരളത്തിൽ സർക്കാർ തലത്തിൽ സ്വകാര്യ സൗരോർജജ ഉൽപാദനത്തിന് കാരണമായത് അഷ്ടാംഗമാണ് എന്നത് അഭിമാനാർഹമാണ് 2014 ൽ സ്ഥാപിച്ച 18 കിലോവാട്ട് സൗരോർജ്ജ പ്ലാൻറ് ഇന്നും ഉൽപാദനം തുടരുന്നു .  

CHIKITSA SAMEEKSHA – 2019

Ashtamgam has always promoted true ayurveda since its inception , through the samiksha . samiksha are a seminar series conceived with an intention to explore the imperative areas of our sasthram.following sidhants,sareera and nidhana sameeksha , chikitsa sameeksh was organised by the department of kayachikitsa , in thesecong week of december 2019 . the seminar … Read more