Naturopathy Day – 2022
Ashtamgam Keralaഅഞ്ചാമത് അന്തർദേശീയ നാച്ചുറോപ്പതി ഡേ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം ആയുർവേദ ചികിത്സാലയo വിദ്യാപീഠം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ നാച്ചുറോപതി ദിനവും യോഗ ഇൻസ്ട്രക്ടർ കോഴ്സ് ബാച്ചിന്റെ ഉദ്ഘാടനവും ശ്രീ അശോക് കുമാർ ക്യാമ്പസിൽ വച്ച് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ രമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം മാനേജിംഗ് ട്രസ്റ്റി ശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ശ്രീ ഉണ്ണി മങ്ങാട്, ... Read more