സോളാർ പവർ ജനറേഷൻ

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ആരംഭകാലത്ത് തന്നെ അഷ്ടാംഗത്തിൽ സൗരോർജ പാനൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു കേരളത്തിൽ സർക്കാർ തലത്തിൽ സ്വകാര്യ സൗരോർജജ ഉൽപാദനത്തിന് കാരണമായത് അഷ്ടാംഗമാണ് എന്നത് അഭിമാനാർഹമാണ്

2014 ൽ സ്ഥാപിച്ച 18 കിലോവാട്ട് സൗരോർജ്ജ പ്ലാൻറ് ഇന്നും ഉൽപാദനം തുടരുന്നു .

 

Leave a Comment