വേനൽതുമ്പികൾ

10 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ ഏഴുദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ വെച്ച് നടത്തി വരുന്നു സോഫ്റ്റ് സ്കില്ലുകൾ, പ്രാദേശിക ചരിത്രം, ലീഡർഷിപ്പ്,  യോഗ ദിനചര്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പരിശീലനവും വിദഗ്ധരുടെ ക്ലാസ്സുകളും ഫീൽഡ് വിസിറ്റും പരിപാടിയുടെ ഭാഗമായി നടത്തുന്നു.
ഗാഡ്ജറ്റ് ഫ്രീ സെവൻ ഡേയ്സ് എന്ന തീം അടിസ്ഥാനമാക്കിയാണ് പരിപാടി നടത്തുന്നത്.