സ്വന്തം ഓണ പൂന്തോപ്പ്

🌸  ഉപഭോക്തൃ സംസ്കാരത്തിൻ്റെ മൂർദ്ധന്യത്തിൽ എത്തിയ നാം ഓണാഘോഷത്തിൻ്റെ കെട്ടും
മട്ടും പോലും മാറ്റിയിരിക്കുന്നു.
🌼  ഓണത്തിന് സ്വീകരണമൊരുക്കുന്നപൂക്കളത്തിന് പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം .
🌷   എന്തുകൊണ്ട് ഇതിനൊരു പരിഹാരം ആയിക്കൂടാ എന്ന ചിന്തയാൽ നമ്മൾ ഒരുക്കിയ സ്വന്തം ഓണ പൂന്തോപ്പ് 🌸