STP Plant

അഷ്ടാംഗം ഹോസ്പിറ്റലിലും കോളേജിലും ഹോസ്റ്റലിലുഉള്ള ശാചാലയങ്ങളിൽ നിന്നുള്ള  മാലിന്യം ബയോഗ്യാസ് പ്ലാന്റിൽ  എത്തിക്കുകയും ബയോഗ്യാസ് പുറംതള്ളുന്ന ദ്രവമാലിന്യത്തെ അഷ്ടാംഗത്തിൽ സ്ഥാപിച്ച ദ്രവമാലിന്യ സംസകരണ പ്ലാന്റിലേക്ക് ( സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ന്റെ അനുമതിയുള്ളത്) കൊണ്ടുവരുകയും അവിടെവെച്ച് വിവിധ പ്രക്രിയകളിലൂടെശുദ്ധീകരികുകയും അണുവിമുക്തമാകുകയും  ചെയ്യുന്നു .ഈ വെള്ളം സ്ഥാപനത്തിൽ തന്നെ ചെടികൾ നനക്കുന്നതിനും മറ്റുമായി  ഉപയോഗിക്കുന്നു.