അഷ്ടാംഗത്തിലെ വിവിധ കെട്ടിടങ്ങളിൽ നിന്നുള്ള ശൗചാലയത്തിലെ മാലിന്യം അഷ്ടാംഗത്തിൽ നഥാപിച്ച വിവിധ ബയോഗ്യാസ് പ്ലാന്റിലേക്ക് കെണ്ടു വരുന്നു. കൂടാതെ അഷ്ടാംഗത്തിലുള്ള മുഴുവൻ ഭക്ഷണ അവശിഷ്ടങ്ങളും ഈ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുന്നു. ഇവിടെ വെച്ച് ബയോഗ്യാസ് ഉൽപാധിപ്പിക്കപെടുകയും അത് കാൻറീൻ , മരുന്ന് ഉൽപാദന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു.ഈ ബയോഗ്യാസ് പ്ലാന്റിൽ നിന്നു പുറംതള്ളുന്ന ബാക്കി വരുന്ന ദ്രവമാലിന്യങ്ങൾ മാലിന്യസംസകരണ പ്ലാൻറ്റിലേക്ക് എത്തിച്ച് ശുദ്ധീകരിക്കുന്നു.