BEGIN:VCALENDAR
VERSION:2.0
PRODID:-//Ashtamgam Ayurveda Chikitsalayam &amp; Vidyapeedham - ECPv6.15.18//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
X-ORIGINAL-URL:https://ashtamgamvidya.edu.in
X-WR-CALDESC:Events for Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20180101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20230621
DTEND;VALUE=DATE:20230623
DTSTAMP:20260404T021641
CREATED:20230621T231520Z
LAST-MODIFIED:20230621T231520Z
UID:3435-1687325400-1687411799@ashtamgamvidya.edu.in
SUMMARY:Yoga Day - 2023
DESCRIPTION:അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മൂന്നുദിവസമായി സംഘടിപ്പിച്ച യോഗ ദിന പരിപാടി കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെൻറർ സ്ഥാപകൻ യോഗചാര്യ ഉണ്ണി രാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ മഹർഷി വിദ്യാലയം മാനേജർ ശ്രീ വിനയഗോപാൽജി യോഗ ഫോർ ഹ്യൂമാനിറ്റി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. “എല്ലാവർക്കും യോഗ” എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച യോഗ ദിന പരിപാടികളിൽ അഷ്ടംഗം ജീവനക്കാർക്കായി “വൈ ബ്രേക്ക് പ്രോട്ടോകോൾ” എന്ന പേരിൽ യോഗാ പരിശീലനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലേക്ക് യോഗാദിനചര്യ പ്രചരിപ്പിക്കുന്നതിനായി ചുറ്റുവട്ടത്തുള്ള വിവിധ സ്കൂളുകളിൽ യോഗ ക്ലാസുകളും യോഗ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു. അഷ്ടാംഗം ക്യാമ്പസിൽ വച്ച് നടന്ന യോഗ ദിന പരിപാടിയിൽ പ്രൊഫസർ ശ്യാമള \, സ്വസ്ഥവൃത്തം വിഭാഗം വൈദ്യൻ സ്വാതി\, യോഗശ്രീ ശംഭു നമ്പൂതിരി എന്നിവർ സംസാരിച്ചു.
URL:https://ashtamgamvidya.edu.in/event/yoga-day-2023/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2023/06/WhatsApp-Image-2023-06-22-at-09.15.57.jpeg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230617T133000
DTEND;TZID=Asia/Kolkata:20230623T203000
DTSTAMP:20260404T021641
CREATED:20230616T223335Z
LAST-MODIFIED:20230616T223335Z
UID:3432-1687008600-1687552200@ashtamgamvidya.edu.in
SUMMARY:KEAM - Apply till 23rd June for BAMS
DESCRIPTION:KEAM – reopened \n 
URL:https://ashtamgamvidya.edu.in/event/keam-apply-till-23rd-june-for-bams/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230602
DTEND;VALUE=DATE:20230604
DTSTAMP:20260404T021641
CREATED:20230727T030610Z
LAST-MODIFIED:20240515T032446Z
UID:3491-1685683800-1685770199@ashtamgamvidya.edu.in
SUMMARY:പരിസ്ഥിതി സപ്താഹo – ഓയിസ്ക് ഇന്റർനാഷനൽ പട്ടാമ്പി ചാപ്റ്റർ -2023
DESCRIPTION:ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്\, ഓയിസ്ക് ഇന്റർനാഷനൽ പട്ടാമ്പി ചാപ്റ്ററും വാവന്നൂർ അഷ്ടാംഗം ആയുർവേദ വിദ്യാപീഠവും ചേർന്ന് നടത്തിയ സ്റ്റേറ്റ് സെമിനാർ കേരള നദീ സംരക്ഷണസമിതി പ്രസിഡന്റ് എസ്.പി.രവി ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ പുഴകൾ നേരിടുന്ന പ്രശ്നവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ. മുരളീധരൻ വേളേരിമഠം അധ്യക്ഷനായി. ഡോ.കെ.അബ്ദുൽ ജബ്ബാർ\, കെ.വിനോ ദ് നമ്പ്യാർ\, ടി.പി.ജുകേഷ്\, കെ.അബ്ദുൽ അസീസ്\, അഷ്ടാംഗം സെക്രട്ടറി ഇ.എം ഉണ്ണിക്കൃഷ്ണൻ\, ഡോ.കെ.പാർവതി വാരിയർ\, പി ലക്ഷ്മി\, ഡോ.കെ.ഖലീൽ എന്നിവർ പ്രസംഗിച്ചു. \n 
URL:https://ashtamgamvidya.edu.in/event/environmental-week-oasis/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2023/07/WhatsApp-Image-2023-06-09-at-09.20.36-1.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230602
DTEND;VALUE=DATE:20230604
DTSTAMP:20260404T021641
CREATED:20230603T031029Z
LAST-MODIFIED:20240515T032656Z
UID:3428-1685683800-1685770199@ashtamgamvidya.edu.in
SUMMARY:പരിസ്ഥിതി സപ്താഹo - 2023
DESCRIPTION:ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വർഷം തോറും അഷ്ടാംഗം നടത്തിവരാറുള്ള പരിസ്ഥിതി വാരാചരണനത്തിന് തുടക്കമായി.\nജൂൺ ഒന്ന് മുതൽ ജൂൺ 8 വരെ നീളുന്ന പരിസ്ഥിതി സപ്താഹത്തിൽ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണ പരമ്പര\, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ\, പരിസരശുചീകരണം\, വൃക്ഷത്തെ നടീൽ\,വൃക്ഷ തൈ പരിപാലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് ഇതുമായി സംഘടിപ്പിക്കുന്നത്.\nഅഷ്ടാംഗം കമ്പസ്സിൽ വെച്ച് നടന്ന പരിസ്ഥിതി സപ്താഹത്തിന്റെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ \, ശ്രീ രാജേന്ദ്രൻ അലിയാസ് ബാബു നിർവഹിച്ചു.\nഅഷ്ടാംഗം പ്രിൻസിപ്പൽ പ്രൊഫസർ ഡോ. അഷ്ടവൈദ്യൻ ആലത്തൂർ നാരായണൻ നമ്പി അധ്യക്ഷതവഹിച്ചു .\nട്രസ്റ്റ് സെക്രട്ടറി ഉണ്ണിമങ്ങാട്\,ഡോ:ഓംപ്രകാശ് നാരായണൻ സ്റ്റാഫ്‌ സെക്രട്ടറി പ്രകാശൻ\, ശ്രീമതി സുജാത എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു .\nതുടർന്ന് കൃഷിയും പരിസ്ഥിതിയും എന്ന് വിഷയത്തെക്കുറിച്ച് പ്രഭാഷണവും നടന്നു .
URL:https://ashtamgamvidya.edu.in/event/environmental-week/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2023/06/WhatsApp-Image-2023-06-03-at-10.06.33-1.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230220
DTEND;VALUE=DATE:20230221
DTSTAMP:20260404T021641
CREATED:20230221T010156Z
LAST-MODIFIED:20230221T010156Z
UID:3280-1676851200-1676937599@ashtamgamvidya.edu.in
SUMMARY:Sishyopanayaneeyam - 2022 Batch
DESCRIPTION:വാവനൂർ അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയത്തിൽ ഒരു പുതിയ ആയുർവ്വേദ യുവതലമുറയ്ക്ക് കൂടി വിദ്യാരംഭം കുറിച്ചു. \nഅഷ്ടാംഗം ആയുർവ്വേദ വിദ്യാപീഠത്തിലെ ഏഴാം ബാച്ചിലേക്കുള്ള ബി.എ.എം. എസ് വിദ്യാർത്ഥികൾ ആണ് ആയുർവ്വേദത്തിൽ വിദ്യാരംഭം കുറിച്ചത്.അഷ്ടവൈദ്യൻ  പുലാമന്തോൾ ശങ്കരൻ മൂസ്സ്   \,വൈദ്യൻ ഗംഗാധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി . കോളേജ് പ്രിൻസിപ്പാൾ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു  .ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് മുഖ്യ  പ്രഭാഷണവും \, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നടത്തി. വൈസ് പ്രിൻസിപ്പൽ ഡോക്ടർ എ .രമ്യ \, അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് വൈദ്യൻ മനോജ് കുമാർ കെ \,ഡോക്ടർ അനില എം കെ \,ഡോക്ടർ ശ്രീപ്രിയ എം  \,സ്റ്റാഫ് സെക്രട്ടറി പ്രകാശൻ എം \,സ്റ്റുഡൻസ് യൂണിയൻ  ചെയർ പേഴ്സൺ രേഷ്മ ലക്ഷ്മി\, പി.ടി.എ പ്രസിഡൻറ് സി.വി തമ്പാൻ എന്നിവർ സംസാരിച്ചു.
URL:https://ashtamgamvidya.edu.in/event/sishyopanayaneeyam-2022-batch/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2023/02/5.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230102
DTEND;VALUE=DATE:20230105
DTSTAMP:20260404T021641
CREATED:20221212T000716Z
LAST-MODIFIED:20230109T053102Z
UID:3220-1672617600-1672876799@ashtamgamvidya.edu.in
SUMMARY:Ashtangam Ayurveda family inviting all Ayurvedic Nature lovers to the.... ASHTANGAM ARANYAKAM - January 2-3-4 : 2023
DESCRIPTION:At the heritage village Nagalassery…. \nField survey and discussions on the field\nNational seminar on..\nAyurvedic Ethno medico Botanical studies\n  The survey\, discussion and seminars are\nGuided by expert scholars from various fields…. \nMaximum entry 75 participants \nRegistration Fee- Rs 3500/(with accomadation) \nPrior online registration preferred\nEmail:info@ashtamgam.org \, vipin.sukumaran@gmail.com \nFor details contact :\nvd. Vipin. S Mob. 9486590832 \nVd. Aswin T Das Mob. 8547246681 \nReception. 0466-2372000 \nLocation Map – https://maps.app.goo.gl/Dy9MH9RkK7jdpXdS9 \n 
URL:https://ashtamgamvidya.edu.in/event/ashtangam-ayurveda-family-inviting-all-ayurvedic-nature-lovers-to-the-ashtangam-aranyakam-january-2-3-4-2023/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/12/WhatsApp-Image-2023-01-09-at-16.04.03-1.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221202
DTEND;VALUE=DATE:20221203
DTSTAMP:20260404T021641
CREATED:20221212T000121Z
LAST-MODIFIED:20221212T000121Z
UID:3209-1669939200-1670025599@ashtamgamvidya.edu.in
SUMMARY:Convocation Ceremony - 2022
DESCRIPTION:“അഗ്ര്യ ഗണ്യരുടെ – അനുഗ്രഹീത ദിവസം”\n2022\, ഡിസംബർ രണ്ടാം തീയതി രാവിലെ ആറുമണി മുതൽ എട്ടു മണി വരെ അഷ്ടാംഗത്തിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സ ജീവസാന്നിധ്യത്തിൽ നടന്ന ധന്വന്തരി ഹോമത്തോടെ ഈ ധന്യ ദിവസം ആരംഭിച്ചു.\nരവിലെ ഒമ്പതരക്ക് ഘോഷയാത്രയോടെ ആദ്യ ബാച്ച് വിദ്യാർഥികളുടെ “സ്നാതകീയം” എന്ന ബിരുദ ദാന ചടങ്ങുകൾ തുടങ്ങി …\nപത്തു മണിക്ക് ബിരുദ ദാനം\n\n\nKUHS റെജിസ്ട്രർ ആയ ഡോ. മനോജ്‌കുമാർ സാർ ചരകത്തിലെ പ്രതിജ്ഞാ വാചകങ്ങൾ മലയാളത്തിൽ ചൊല്ലി കൊടുത്തു.\nഅവർ ഏറ്റു ചൊല്ലി …പിന്നീട് ..\n\n\nവിദ്യാർഥികളിൽ തുടങ്ങി രക്ഷിതാക്കൾ\, മാനേജ്‌മന്റ്\, അധ്യാപകർ\, അനധ്യാപകർ\, വാച്ച്മാൻ വരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ലളിതവും പ്രായോഗികവും അതിലേറെ ഹൃദയ സ്പര്ശിയുമായ പ്രഭാഷണം.\n\n\nഅമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുൻ പ്രിൻസിപ്പാളായ ഡോ. ഡി എം വാസുദേവൻ സാർ കൃത്യസമയത്ത് തന്നെ എത്തി മുഴുവൻ സമയം നമ്മുടെ കൂടെ ചെലവഴിക്കുകയും അതിലേറെ വൈവിധ്യമായ വൈദ്യശാസ്ത്രങ്ങൾ തമ്മിൽ വൈരുദ്ധ്യങ്ങളല്ല മറിച്ച് വൈവിധ്യങ്ങളാണ് ഉള്ളതെന്നും പരസ്പര പൂരകങ്ങളായി രോഗികേന്ദ്രീകൃതമായി പ്രവർത്തിച്ചാൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാമെന്ന് വളരെ സ്നേഹപൂർവ്വം ഓർമ്മിച്ചു ഓർമ്മിപ്പിച്ചു കൊണ്ടാണ് പ്രഭാഷണം ചെയ്തത്.\nവൈവിധ്യങ്ങളായ വൈദ്യശാസ്ത്രങ്ങൾ രോഗിയെ മുൻനിർത്തിക്കൊണ്ട് അവരുടെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും ആധുനിക വൈദ്യശാസ്ത്രമടക്കം ഒരു കാലഘട്ടത്തിൽ ഇത്തരത്തിലായിരുന്നു എന്നും അദ്ദേഹം പ്രത്യേകം പറയുകയുണ്ടായി.\nഈ രീതി മറ്റു ചില രാജ്യങ്ങളിൽ എങ്ങനെ ഫലവത്തായി പ്രായോഗികമാക്കുന്നു എന്നത് ഉദാഹരണസഹിതം അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു.\n\n\nഔദ്യോഗികമായ ബിരുദധാന ചടങ്ങിനു ശേഷം പിന്നീട് നടന്നത് ഗുരുവന്ദനമായിരുന്നു.\nഗുരുവന്ദനത്തിന് സ്വാഗതം പറഞ്ഞുകൊണ്ട് അഷ്ടാംഗം സെക്രട്ടറി ശ്രീ ഉണ്ണിമങ്ങാട്ട് അവർകൾ അഷ്ടാംഗം എന്ന വിദ്യാഭ്യാസ സ്ഥാപനം അതിൻറെ കാഴ്ചപ്പാടുകളും അഞ്ചുവർഷമായി നടന്നിട്ടുള്ള അഷ്ടാംഗത്തിന്റെ പ്രവർത്തനങ്ങളും മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടാംഗം ഉണ്ടാക്കിയ നേട്ടങ്ങളെയും കുറഞ്ഞ സമയം കൊണ്ട് കൃത്യമായി അവതരിപ്പിച്ചു.\n\n\nഅധ്യക്ഷ പ്രസംഗം ചെയ്ത അഷ്ടാംഗം പ്രിൻസിപ്പൽ അഷ്ട വൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി \, പതിനായിരം മണിക്കൂർ ഏതെങ്കിലും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ആ വിഷയത്തിൽ ആ വ്യക്തി അഗ്രഗണ്യനാവാൻ സാധ്യതയുണ്ട് എന്നും അതോടൊപ്പം തന്നെ ഗുരുവിന്റെ അനുഗ്രഹത്താൽ മാത്രമേ ഒരുവന് ആ അഗ്ര്യത്തേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും ഓർമ്മപ്പെടുത്തി.\n\n\nഎല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം ഈ നൂതന വൈദ്യൻമാർക്ക് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.\nഗുരുവന്ദനം ഉദ്ഘാടനം ചെയ്തത് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ശ്രീ പി എം വാര്യർ അവർകളാണ്.\nലോകം മുഴുവൻ പടർന്നുപന്തലിച്ച് കിടക്കുന്ന ആയുർവേദത്തിന്റെ സാധ്യതകളെയും അതിൻറെ കാലിക പ്രസക്തിയെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.\nവളരെ പ്രമുഖരായ നാല് മഹദ് വ്യക്തിത്വങ്ങളെ ദക്ഷിണ നൽകി നമസ്കരിച്ച് എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.\n\n\n(അഷ്ടവൈദ്യ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ തൈക്കാട് ദിവാകരൻ മൂസ്സ്‌)\n(അഷ്ടാംഗം ചെയർമാനും ബാല ചികിത്സ കുലപതി ശ്രീ ഗംഗാധരൻ വൈദ്യർ)\n(ലോക പ്രശസ്തവും മലയാളികളുടെ സ്വകാര്യ അഭിമാനവുമായ കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റീ ശ്രീ പി എം വാരിയർ)\n(വാഗ്ഭടൻ ഉറങ്ങുന്ന മണ്ണിൽ നിന്ന് അഷ്ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മൂസ്സ്‌)\nഅഷ്ടാംഗഹൃദയം തുടർച്ചയായി പഠിക്കണമെന്ന് ഉപദേശിച്ച് അതിനുവേണ്ട അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം ഓരോരുത്തർക്കും നൽകി ഈ ഗുരുക്കന്മാർ ആ നിമിഷത്തെ ധന്യമാക്കി.\nഅതിനുശേഷം അഷ്ടാംഗം സ്ഥാപക പ്രിൻസിപ്പൽ ഡോക്ടർ പ്രസാദ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.\nകഠോപനിഷത്തിലെ നചികേതസിന്റെ കഥ പറഞ്ഞു കൊണ്ടും ഹരിനാമകീർത്തനത്തിലെ വരികൾ പാടിക്കൊണ്ടും ഓരോരുത്തരും ജീവിതം ധന്യമാക്കണമെന്നും അഹന്തലവലേശം ഇല്ലാതെ അറിവിനായി കൊണ്ട് നിരന്തരം ശ്രമിക്കണമെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ചിന്തോദ്വീപകമായ അനുഗ്രഹ പ്രഭാഷണം നടത്തി.\n\n\nഅതിനുശേഷം സംസാരിച്ചത് അഷ്ടാംഗം മാനേജിങ് ട്രസ്റ്റി ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അവർകളാണ്.\nജീവിതത്തിൻറെ ഉന്നമനത്തിന് സൂര്യചന്ദ്രാദി ഗ്രഹങ്ങളുടെയും ഗുരു കാരണവന്മാരുടെയും അനുഗ്രഹത്തിൻ്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം അനുഗ്രഹപ്രഭാഷണത്തിൽ സൂചിപ്പിച്ചു.\nഅതിനുശേഷം എല്ലാ അധ്യാപകരും ചേർന്ന് നടത്തിയ പല പരീക്ഷകളിൽ നിന്നും ഈ വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിയെ കണ്ടെത്തുകയും അതിനർഹമായ ഡോക്ടർ ജോയൽ ജോയിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.\n\n\nഅതിനുശേഷം ഡോക്ടർ ജോയൽ മറുപടി പ്രസംഗം ചെയ്തു.\nപിന്നീട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം മെഡിക്കൽ സൂപ്രണ്ട് ആയ ഡോക്ടർ പുരുഷോത്തമൻ വന്നുചേർന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.\n\n\nഅഷ്ടാഗം വൈസ് ചെയർമാൻ കോട്ടക്കൽ ഗോപി ആശാൻ\, ബ്രഹ്മശ്രീ കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്\, ട്രസ്റ്റ് അംഗങ്ങൾ\, ഹോണററി ഡയറക്ടർമാരായ അഷ്ട വൈദ്യൻ രവി മൂസ്സ്‌\, ഡോക്ടർ വിനോദ് കൃഷ്ണൻ\, ഡോക്ടർ ദേവൻ നമ്പൂതിരി\, ഡോക്ടർ അപർണ പൂമുള്ളി\, യോഗ ശ്രീ ശംഭു നമ്പൂതിരി\, ഡോക്ടർ കാണിപ്പയ്യൂർ അജിത്ത് നമ്പൂതിരിപ്പാട്\, തുടങ്ങിയവരുടെ മഹനീയ സാന്നിധ്യവും പരിപാടിക്ക് മിഴിവേകി.\nഅഷ്ടാംഗത്തിലെ മുൻകാല അധ്യാപകരും ഇതിൽ ഭാഗഭാക്കായി.\nഅങ്ങനെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച രണ്ടു മണിയോടുകൂടി സമാപനം കുറിച്ച ഈ ഔദ്യോഗിക പരിപാടി ധന്യമായി പര്യവസാനിച്ചു.\n\n\nവൈകുന്നേരങ്ങളിൽ നിരവധി കലാപരിപാടികൾ നടന്നു.\nവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എല്ലാം കലാ പരിപാടികളും ആഘോഷങ്ങളും ആർത്താടലുകളും ഏറെ വൈകിയെങ്കിലും ശുഭമായി പര്യവസാനിച്ചു …\nപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ \nഅനുമോദനങ്ങൾ \nഅനുഗ്രഹങ്ങൾ
URL:https://ashtamgamvidya.edu.in/event/convocation-ceremony-2022/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/12/317990857_574910184641957_8398274852194033749_n.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221123
DTEND;VALUE=DATE:20230301
DTSTAMP:20260404T021641
CREATED:20221123T023155Z
LAST-MODIFIED:20221123T030444Z
UID:3183-1669161600-1677628799@ashtamgamvidya.edu.in
SUMMARY:Add on features to BAMS : Facility for YIC (Yoga Instructor Course) of S-Vyasa University & Sanskrit diploma course of Central Sanskrit University
DESCRIPTION:Add on features to BAMS – Facility for YIC (Yoga Instructor Course) of S-Vyasa University & Sanskrit diploma course of Central Sanskrit University
URL:https://ashtamgamvidya.edu.in/event/add-on-features-to-bams-facility-for-yic-yoga-instructor-course-of-s-vyasa-university-sanskrit-diploma-course-of-central-sanskrit-university/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221121
DTEND;VALUE=DATE:20221123
DTSTAMP:20260404T021641
CREATED:20221122T012031Z
LAST-MODIFIED:20221122T012031Z
UID:3173-1668988800-1669161599@ashtamgamvidya.edu.in
SUMMARY:VRANASIDDHI 2022
DESCRIPTION:Two day National seminar on Non healing ulcers with paper presentation competition Inauguration ceremony.
URL:https://ashtamgamvidya.edu.in/event/vranasiddhi-2022/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/11/Vra1.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221118
DTEND;VALUE=DATE:20221119
DTSTAMP:20260404T021641
CREATED:20221118T223725Z
LAST-MODIFIED:20221119T005051Z
UID:3158-1668729600-1668815999@ashtamgamvidya.edu.in
SUMMARY:Naturopathy Day - 2022
DESCRIPTION:അഞ്ചാമത് അന്തർദേശീയ നാച്ചുറോപ്പതി ഡേ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. \nഅഷ്ടാംഗം ആയുർവേദ ചികിത്സാലയo വിദ്യാപീഠം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ നാച്ചുറോപതി ദിനവും യോഗ ഇൻസ്ട്രക്ടർ കോഴ്സ് ബാച്ചിന്റെ ഉദ്ഘാടനവും ശ്രീ അശോക് കുമാർ ക്യാമ്പസിൽ വച്ച് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ രമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം മാനേജിംഗ് ട്രസ്റ്റി ശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി അഷ്ടാംഗം ട്രസ്റ്റ് സെക്രട്ടറി ശ്രീ ഉണ്ണി മങ്ങാട്\, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ പുരുഷോത്തമൻ നമ്പൂതിരി \,ഡോക്ടർ രോഹിത് \, ഡോക്ടർ ജോൺസൺ \,യോഗശ്രീ ശംഭു നമ്പൂതിരി എന്നിവർ ചടങ്ങിൽ സംസാരിച്ചു
URL:https://ashtamgamvidya.edu.in/event/naturopathy-day-2022/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/11/ND2-scaled.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221023
DTEND;VALUE=DATE:20221026
DTSTAMP:20260404T021641
CREATED:20221119T005018Z
LAST-MODIFIED:20221119T005018Z
UID:3165-1666483200-1666742399@ashtamgamvidya.edu.in
SUMMARY:Arts Fest 2022
DESCRIPTION:Festin ‘O’ Beats 2022 \nArts Fest conducted on 23rd 24th and 25th October
URL:https://ashtamgamvidya.edu.in/event/arts-fest-2022/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/11/IMG-20221025-WA0053.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221023
DTEND;VALUE=DATE:20221024
DTSTAMP:20260404T021641
CREATED:20221028T225533Z
LAST-MODIFIED:20240515T032930Z
UID:3113-1666483200-1666569599@ashtamgamvidya.edu.in
SUMMARY:ആയുർവ്വേദ ദിനം 2022
DESCRIPTION:അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയം വിദ്യാപീഠത്തിൽ ആയുർവ്വേദ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. \nഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികൾ പൊതുസമ്മേളനത്തോടു കൂടിയാണ് സമാപിച്ചത്. ആയുർവ്വേദ ദിനം ഷൊർണ്ണൂർ MLA ശ്രീ.പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. അഷ്ടാംഗം പ്രിൻസിപ്പാൾ ഡോക്ടർ. ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്ടാംഗം അയുർവ്വേദ ചികിത്സാലയം വിദ്യാപീഠം ട്രസ്റ്റ് ചെയർമാൻ ഗംഗാധരൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സുകൃതം ആയുർവ്വേദ ചികിത്സാലയത്തിലെ മുതിർന്ന ആയുർവ്വേദ ഡോക്ടറായ ആര്യദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അഷ്ടാംഗം കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. രമ്യ \, ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്ട് PTA പ്രസിഡണ്ട് ശ്രീപതി .പി \, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ ഹൗസ് സർജൻസ് അസ്സോസിയേഷൻ പ്രസിഡണ്ട് ഡോ.ജോയൽ.എൽ. ജോയ് \, പട്ടാമ്പി റോട്ടറി ക്ലബ്ബ് മെമ്പർ വേലേരി മഠം മുരളിധരൻ \, സ്റ്റുഡൻറ് യൂണിയൻ ചെയർ പേഴ്സൺ രേഷ്മാ ലക്ഷ്മി\, ഡോ. ശ്രീദേവി എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.\nആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസ്സിൽ നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.
URL:https://ashtamgamvidya.edu.in/event/ayurveda-day-2022/
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/10/311713106_3444479872541416_9073213430078057107_n.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220926T100000
DTEND;TZID=Asia/Kolkata:20220926T150000
DTSTAMP:20260404T021641
CREATED:20221003T021213Z
LAST-MODIFIED:20240514T233742Z
UID:3107-1664186400-1664204400@ashtamgamvidya.edu.in
SUMMARY:ഇതൾ- രക്തദാന ക്യാമ്പ്
DESCRIPTION:അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അഷ്ടാംഗത്തിലെ വിദ്യാർത്ഥിനിയുടെ ഓർമ്മക്കായി 2018 BAMS ബാച്ച് Xanthrons & അഷ്ടാംഗം NSS unit സംയുക്തമായി നടക്കിയ ഇതൾ- രക്തദാന ക്യാമ്പ്
URL:https://ashtamgamvidya.edu.in/event/ithal-blood-donation-camp/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/10/BDC1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220913T080000
DTEND;TZID=Asia/Kolkata:20220913T180000
DTSTAMP:20260404T021641
CREATED:20220912T225141Z
LAST-MODIFIED:20240515T033211Z
UID:2879-1663056000-1663092000@ashtamgamvidya.edu.in
SUMMARY:ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ്
DESCRIPTION:ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ് \nനമ്മുടെ വിദ്യാർത്ഥികൾക്ക് സംരംഭകത്തിൻ്റെ ആദ്യ പാഠങ്ങൾ പകർന്നു നല്കാനായി ആരംഭിച്ച അഷ്ടാംഗം ട്രസ്റ്റിൻ്റെ ഒരു നവീനാശയമാണ് ഇന്നൊവേഷൻ ഇൻക്യുബേഷൻ ഹബ് .\nഅതിൻ്റെ ഭാഗമായി ആരംഭിച്ച അഷ്ടാംഗം സെൻറർ ഫോർ പ്രൊഫഷണൽ എക്സലൻസ്\, വിദ്യാർത്ഥികളെ അവരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കുവാനും ആയുർവേദത്തിൻ്റെ സാദ്ധ്യതകൾ മനസ്സിലാക്കി ഉയരുവാനും സഹായിക്കുന്നു.\nഇതിൻ്റെ ഭാഗമായി ആയുർവേദത്തിലെ പുതിയ വികസന സാദ്ധ്യതകളിലേയ്ക്ക് വെളിച്ചം വീശുന്നതിനായി നാളെ ഒരു യുവ സംരoഭകൻ നമ്മുടെ ക്യാമ്പസിൽ ഹൗസ് സർജൻമാരുമായി സംവദിക്കുവാൻ എത്തുന്നു.
URL:https://ashtamgamvidya.edu.in/event/innovation-incubation-hub/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220912
DTEND;VALUE=DATE:20220913
DTSTAMP:20260404T021641
CREATED:20220912T081724Z
LAST-MODIFIED:20220912T224902Z
UID:2872-1662940800-1663027199@ashtamgamvidya.edu.in
SUMMARY:അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രo
DESCRIPTION:സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (Central Sanskrit University\, Under Ministry of Education\, Govt. of India. New Delhi.) അനൗപചാരിക സംസ്കൃതഭാഷാ വിദ്യാഭ്യാസ കേന്ദ്രം അഷ്ടാംഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.\n\n\nഅനൗപചാരിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളകലാമണ്ഡലം റജിസ്ടാൻ ഡോ. പി. രാജേഷ് കുമാർ\, നിർവ്വഹിച്ചു.
URL:https://ashtamgamvidya.edu.in/event/central-sanskrit-university-non-formal-class/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/skt1.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220829T210000
DTEND;TZID=Asia/Kolkata:20220903T170000
DTSTAMP:20260404T021641
CREATED:20220903T050344Z
LAST-MODIFIED:20240515T033431Z
UID:2764-1661806800-1662224400@ashtamgamvidya.edu.in
SUMMARY:പരിസ്ഥിതി അവബോധന വാരo
DESCRIPTION:പരിസ്ഥിതിവാരത്തോട് അനുബന്ധിച്ചു  നടത്തിയ പരിപാടികൾ : \n\nനമ്മുടെ കോളേജിലെ എല്ലാ ഹൗസ് കീപ്പിംഗ് ജീവനക്കാർക്കായി മാലിന്യ വേർതിരിവിനെ സംബന്ധിച്ച് ഒരു അവബോധന ക്ലാസ്.\n\n\nപരിസ്ഥിതി അവബോധവാരാചരണത്തോടനുബന്ധിച്ച് മാലിന്യങ്ങളുടെ തരംതിരിക്കലും സംസ്കരണവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും segregation and collection box സ്ഥാപിക്കൽ ചടങ്ങും അഷ്ടാംഗം ക്യാമ്പസിൽ നടന്നു. തുടർന്ന് ZERO WASTE PERIOD  എന്ന ആശയത്തിൻ്റെ പോസ്റ്റർ പ്രകാശനവും അഷ്ടാംഗം സെക്രട്ടറി ശ്രീ.ഉണ്ണിമങ്ങാട് നിർവ്വഹിച്ചു.\n\n\nപ്ലാസ്റ്റിക് ഉപയോഗനിരക്ക് കുറയ്ക്കുന്നതിന്റെ പ്രധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി “period without plastic”\, waste segregation “എന്നീ വിഷയത്തിൽ വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു. കൂടാതെ ക്യാന്റീൻ\, ലേഡീസ് ഹോസ്റ്റൽ (hospital building) 2 നിലകളിലും\, ന്യൂ ലേഡീസ് ഹോസ്റ്റൽ 3 നിലകളിലും\, ബോയ്സ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ ഭക്ഷണാ വശിഷ്ടങ്ങൾ\, പ്ലാസ്റ്റിക്മാലിന്യങ്ങൾ\,കടലാസ്\,/ തുണി /കോട്ടൺ മുതലായവ നിക്ഷേപിക്കുന്നതിനായി പ്രത്യേകം 3 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനോടാനുബന്ധിച്ച് period without plastic”എന്ന campaignനും ഉദ്ഘാടനം ചെയ്തു.\n\n\nപ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കുന്നതിന്റെ ആദ്യ പടിയായി സ്റ്റോറിൽ തുണി സഞ്ചികൾ ലഭ്യമാക്കുവാൻ ഉള്ള ശ്രമത്തിന് ഇന്ന് തുടക്കം കുറിച്ചു… തുണി സഞ്ചിയുടെ വില്പനയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട മാനേജിങ് ട്രസ്റ്റി നിർവഹിച്ചു….\n\n\nഅഷ്ടാംഗത്തെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്ന പരിസ്ഥിതി അവബോധ വാരാചരണം പരിപാടിയുടെ അഞ്ചാം ദിവസം’വൃക്ഷതൈ നടീലിന്റെ പുരോഗതിയും സംരക്ഷണവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു\nപദ്മശ്രീ പി ആർ കൃഷ്ണകുമാർ സെന്റർ ഫോർ ട്രെഡീഷണൽ നോളേഡ്ജ് സിസ്റ്റംസിന്റെ ക്ലാസ്സ്‌  –  പരിസ്ഥിതി അവബോധന വാരത്തോട് അനുബന്ധിച്ചു\,  “കാർബൺ ന്യൂട്രൽ ക്യാമ്പസ്‌” എന്ന വിഷയത്തെപ്പറ്റി ഡോ. ടി. വി. സജീവ് (ചീഫ് സയന്റിസ്റ്\, ഫോറെസ്റ്റ് ഹെൽത്ത്‌ ഡിവിഷൻ)  സംസാരിച്ചു..\n\n7. പരിസ്ഥിതിബോധ വാരാചരണം രണ്ടാം ദിവസം മഷിപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക\, മേന്മകളെ പറ്റി ബോധവത്കരിക്കുക അതുവഴി പ്ലാസ്റ്റിക് പേനയുടെ ഉപയോഗവും അതുവഴിയുള്ള മലിനീകരണവും ചുരുക്കുക എന്നീ ഉദ്ദേശങ്ങൾ ലക്ഷമാക്കിയാണ്. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാമെങ്കിലും ഏതൊരു ചെറിയ കാര്യത്തിലും പാരിസ്ഥിതിക ബോധം വളർത്താമെന്നുള്ളതിന് ഒരു നല്ല മാതൃകയാക്കാം മഷിപ്പേനയെ…. \n“അണ്ണാറക്കണ്ണനും തന്നാലായത്” ൻറെ ഭാഗമായി നമ്മുടെ സ്റ്റോറിൽ     മഷിപ്പേനകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും മഷിപ്പേന വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
URL:https://ashtamgamvidya.edu.in/event/environment-awareness-week/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/WhatsApp-Image-2022-09-05-at-09.36.46.jpeg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220825T180000
DTEND;TZID=Asia/Kolkata:20220825T210000
DTSTAMP:20260404T021641
CREATED:20220825T025353Z
LAST-MODIFIED:20220902T005324Z
UID:2723-1661450400-1661461200@ashtamgamvidya.edu.in
SUMMARY:Kathakali
DESCRIPTION:അഷ്ടാംഗം ആയുർവേദ ചികിത്സാലയം ഏവം വിദ്യാപീഠം SPICMACY യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം എം. പി. എസ് നമ്പൂതിരി നയിച്ച കഥകളി ലെക്ചർ ഡെമോ കുചേലവൃത്തം അഷ്ടാംഗം ക്യാമ്പസിൽ അരങ്ങേറി.
URL:https://ashtamgamvidya.edu.in/event/kathakali/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/WhatsApp-Image-2022-09-01-at-11.32.23-AM.jpeg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220822T080000
DTEND;TZID=Asia/Kolkata:20220827T170000
DTSTAMP:20260404T021641
CREATED:20220905T231753Z
LAST-MODIFIED:20220911T024651Z
UID:2729-1661155200-1661619600@ashtamgamvidya.edu.in
SUMMARY:Karmasidhi Series - 2022
DESCRIPTION:Karmasidhi  – 2022 \nKARMASIDDHI 2022\, a National Level hands on training workshop on Keraleeya Kriyakrama was conducted by the Dept of Panchakarma from August 22\, 2022 to August 27\, 2022. The program was inaugurated by Dr.B.S.Prasad\, President\, Board of Ayurveda\, NCISM. The sessions were conducted within the stipulated time. 59 delegates from almost all states of India participated in the event. The delegates were very much enthusiastic to learn and know about the Keraleeya Kriyakrama. The program was conducted in an uneventful and successful manner with the cooperation of all the departments and faculty. The feedback from the delegates indicates that they had a fruitful time at Ashtamgam and were able to learn a lot from here.
URL:https://ashtamgamvidya.edu.in/event/karmasidhi-series-2022/
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/301093113_3454467461497716_8075199827743230889_n.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220813T080000
DTEND;TZID=Asia/Kolkata:20220815T170000
DTSTAMP:20260404T021641
CREATED:20220813T005937Z
LAST-MODIFIED:20220902T003150Z
UID:2626-1660377600-1660582800@ashtamgamvidya.edu.in
SUMMARY:Independence Day - 2022
DESCRIPTION:India’s 75th Independence Day Celebration #Azadi ka AmrithMaholtsav was celebrated in the name YODHA by INSPIRA Students Union on 13 August 2022 and 15 August 2022 by organising various competitions for students.
URL:https://ashtamgamvidya.edu.in/event/independence-day-2022/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/08/WhatsApp-Image-2022-08-15-at-9.04.34-AM-1.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220419
DTEND;VALUE=DATE:20220420
DTSTAMP:20260404T021641
CREATED:20220419T035241Z
LAST-MODIFIED:20220905T232203Z
UID:2714-1650326400-1650412799@ashtamgamvidya.edu.in
SUMMARY:Shishyopanayaneeyam - 2021 Batch
DESCRIPTION:Receiving students as Shisya by gurus  –  2021 Batch
URL:https://ashtamgamvidya.edu.in/event/shishyopanayaneeyam-2021/
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/04/DSC_0209-01.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220331
DTEND;VALUE=DATE:20220401
DTSTAMP:20260404T021641
CREATED:20220911T225204Z
LAST-MODIFIED:20220911T225554Z
UID:2836-1648684800-1648771199@ashtamgamvidya.edu.in
SUMMARY:Parudeesa
DESCRIPTION:Parudeesa \nCollege day celebration \n\nVoice of AACV – inter batch music competition\n\n\nPistah – inter batch cinematic dance competition\n\n\nDJ liquid drum with chenda
URL:https://ashtamgamvidya.edu.in/event/parudeesa/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/pa2.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220331
DTEND;VALUE=DATE:20220401
DTSTAMP:20260404T021641
CREATED:20220331T011557Z
LAST-MODIFIED:20220902T002548Z
UID:2632-1648684800-1648771199@ashtamgamvidya.edu.in
SUMMARY:Ashtamgam College Day - 31 March 2022
DESCRIPTION:Ashtamgam college day celebrated on 31st Match 2022. The famous Malayalam film director Mr. Sathiyan Anthikad\, Our Chairman Vaidyan Gangadharan Nair\, Managing trustee Sri Kanipayyur Narayanan Namboodipad and Principal Ashtavaidyan Alathiyoor Narayanan Nambi sir are the function.
URL:https://ashtamgamvidya.edu.in/event/ashtamgam-college-day-31-march-2022/
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/08/2-IMG-20220413-WA0027.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210912
DTEND;VALUE=DATE:20210913
DTSTAMP:20260404T021641
CREATED:20220911T224805Z
LAST-MODIFIED:20220911T225414Z
UID:2833-1631404800-1631491199@ashtamgamvidya.edu.in
SUMMARY:Mazhavillu
DESCRIPTION:Mazhavillu \nA fund raising programme. \nAn amount was raised by the students union which was donated to a member of the extended family of Ashtamgam who was suffering from cancer. As a token of love to the contributors\, pictures drawn by the students of Ashtamgam was given.
URL:https://ashtamgamvidya.edu.in/event/mazhavillu/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/Mazhav.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210707
DTEND;VALUE=DATE:20210708
DTSTAMP:20260404T021641
CREATED:20220911T223601Z
LAST-MODIFIED:20220911T223601Z
UID:2821-1625616000-1625702399@ashtamgamvidya.edu.in
SUMMARY:Ezha
DESCRIPTION:Ezha \nHair donation camp. \nMany students of Ashtamgam willingly donated their hair for cancer survivors.
URL:https://ashtamgamvidya.edu.in/event/ezha/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/ezha1.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210621
DTEND;VALUE=DATE:20210622
DTSTAMP:20260404T021641
CREATED:20220911T222407Z
LAST-MODIFIED:20220911T222720Z
UID:2816-1624233600-1624319999@ashtamgamvidya.edu.in
SUMMARY:Yoga Day
DESCRIPTION:Yoga Day \nIn association with Department of Swasthavritta\, Change’21 students union organised an online quiz programme ‘Rhythm of Dhee’  and a Yoga dance competition ‘Tharang’. \n \n 
URL:https://ashtamgamvidya.edu.in/event/yoga-day/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/Yoga2.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210506
DTEND;VALUE=DATE:20210507
DTSTAMP:20260404T021641
CREATED:20220911T221804Z
LAST-MODIFIED:20220911T222646Z
UID:2812-1620259200-1620345599@ashtamgamvidya.edu.in
SUMMARY:Environment Day
DESCRIPTION:Environment Day \n“Ee Manohara Theeram” \nStudents of Ashtamgam delivered classes on local plants of different regions \n \n 
URL:https://ashtamgamvidya.edu.in/event/environment-day/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/EE2.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210422
DTEND;VALUE=DATE:20210423
DTSTAMP:20260404T021641
CREATED:20220911T220522Z
LAST-MODIFIED:20240514T100749Z
UID:2806-1619049600-1619135999@ashtamgamvidya.edu.in
SUMMARY:Earth Day
DESCRIPTION:A letter writing competition was held for students as part of Earth day. \nA letter writing competition was organized for students as part of Earth Day activities\, encouraging them to express their thoughts and solutions on environmental conservation. This competition aimed to foster a deeper connection with nature and inspire a commitment to sustainable practices among the youth.
URL:https://ashtamgamvidya.edu.in/event/earth-day/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/Letter.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210405
DTEND;VALUE=DATE:20210406
DTSTAMP:20260404T021641
CREATED:20220911T221318Z
LAST-MODIFIED:20220911T222449Z
UID:2809-1617580800-1617667199@ashtamgamvidya.edu.in
SUMMARY:Patturumbu
DESCRIPTION:Patturumbu \nFund raising programme. \nIn association with Pratheeksha Palliative care\, the college union raised an amount which was utilised to distribute food kits to COVID hit families. A song was dedicated to those who contributed to the fund by the students of Ashtamgam. \n \n  \n 
URL:https://ashtamgamvidya.edu.in/event/patturumbu/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/Patturumbu.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20210211
DTEND;VALUE=DATE:20210212
DTSTAMP:20260404T021641
CREATED:20220911T224330Z
LAST-MODIFIED:20220911T224330Z
UID:2826-1613001600-1613087999@ashtamgamvidya.edu.in
SUMMARY:AYURAAHARA
DESCRIPTION:AYURAAHARA \nAyurveda day was celebrated grandly with an array of programmes. \n\nAthaazhathodoppam Arakkatham\n\nInter Ayurveda Extempore competition. \n\nMedha\n\nQuiz competition for high school students \n\nCapture the Earth\n\nVideo making competition for UP class students. \n4.Shadrasa \nCooking competition for Ashtamgam staff. \n\nFlashmob\, Streetplay\n\n\nENTERO\n\nExhibition by students of different batches.
URL:https://ashtamgamvidya.edu.in/event/ayuraahara/
LOCATION:Ashtamgam\, Kerala\, India
CATEGORIES:Students Union Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/a1.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20191230
DTEND;VALUE=DATE:20191231
DTSTAMP:20260404T021641
CREATED:20220907T005842Z
LAST-MODIFIED:20220907T005842Z
UID:2784-1577664000-1577750399@ashtamgamvidya.edu.in
SUMMARY:Aranyakam 2019
DESCRIPTION:Aranyakam Series – 2019
URL:https://ashtamgamvidya.edu.in/event/aranyakam-2019/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2022/09/75565656_2535505466772199_2098044305225547776_n.jpg
END:VEVENT
END:VCALENDAR