BEGIN:VCALENDAR
VERSION:2.0
PRODID:-//Ashtamgam Ayurveda Chikitsalayam &amp; Vidyapeedham - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
X-ORIGINAL-URL:https://ashtamgamvidya.edu.in
X-WR-CALDESC:Events for Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250504T080000
DTEND;TZID=Asia/Kolkata:20250510T170000
DTSTAMP:20260503T200737
CREATED:20250411T040450Z
LAST-MODIFIED:20250411T040450Z
UID:5505-1746345600-1746896400@ashtamgamvidya.edu.in
SUMMARY:🍀വേനൽതുമ്പികൾ🍀
DESCRIPTION:നമസ്കാരം\, \nവിനോദത്തിലൂടെ വിജ്ഞാനം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാവർഷവും ഏഴ് ദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ നടത്തിവരുന്നു. \n“Gadgets free seven days “എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ പരിപാടി നടത്തുന്നത്. അണു കുടുംബ വ്യവസ്ഥിതിയിൽ സ്വന്തം ഫ്ലാറ്റിലേക്കും മുറ്റത്തേക്കും മാതാപിതാക്കളിലേക്കും ബന്ധുക്കളിലേക്കും മാത്രം ചുരുങ്ങി ജീവിക്കുന്ന കുട്ടികൾക്ക് വലിയ ഒരു ലോകമാണ് ഈ ക്യാമ്പിലൂടെ തുറന്നു കിട്ടുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുക\, അവരിൽ ക്രിയാത്മകമായ ചിന്തകളെ വളർത്തുക\, അവരെ ലക്ഷ്യപ്രാപ്തിയുള്ളവരും സ്വയം പര്യാപ്തരും ആക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. കലാ-കായിക-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ ക്ലാസുകൾ നയിക്കുന്നു. \nഅഷ്ടാംഗം ക്യാമ്പിലെ വിവിധ പരിപാടികൾ:\nചിത്രരചന\nകരകൗശല വിദ്യകൾ\nകഥയരങ്ങ്\nകളിയരങ്ങ്\nനാടൻപാട്ട്\nനാടക കളരി\nയോഗ പ്രാണായാമം\nഫീൽഡ് വിസിറ്റ് \nഅഷ്ടാംഗം ക്യാമ്പിലൂടെ കുട്ടികൾ ആർജിക്കുന്ന മൂല്യങ്ങൾ:\nവ്യക്തിത്വവികസനം\nസാമൂഹ്യവത്കരണം\nനേതൃപാടവം\nപ്രകൃതി സംരക്ഷണം\nസാംസ്കാരിക പൈതൃകം\nപൊതുവിജ്ഞാനം\nആരോഗ്യപരിപാലനം \n ഓരോ രക്ഷിതാവിന്നുള്ളിലും ഒളിച്ചിരിക്കുന്ന ഒരു Super Mom and Super Dad നേ തിരിച്ചറിയാനായി മാതാപിതാക്കൾക്കൊരു Parenting session. \nമലയാള തനിമയുള്ള സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ വെജിറ്റേറിയൻ ആഹാരം \nസുരക്ഷിതമായ താമസസൗകര്യം \nഎമർജൻസി മെഡിക്കൽ കെയർ സൗകര്യം \nപൂർണ്ണമായും സുരക്ഷിതവും സ്നേഹോഷ്മളവുമായ അന്തരീക്ഷം \nക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ് \nവിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:0466 2372000 \nവേനൽതുമ്പികൾ \nവിനോദത്തിലൂടെ വിജ്ഞാനം ക്യാമ്പിലേക്ക് ഏവർക്കും സ്വാഗതം \n*TO REGISTER\, CLICK BELOW*:\nhttps://forms.gle/n8idSiGj6jwXCpWY6 \nAshtamgam Ayurveda Chikitsalayam & Vidyapeedham\nAyurveda Medical College\, Koottanad\, Palakkad\,Dt. \nPhone: +91 466 237 2000\nWhatsApp : +91 828 137 2000 \nMore info: https://ashtamgam.bio.link/ \nLocation: https://g.page/ashtamgam \n\nLast date of registration – 25th April\, 2025\nTotal fees – Rs 5000/-\nAdvance payment remains the same
URL:https://ashtamgamvidya.edu.in/event/%f0%9f%8d%80%e0%b4%b5%e0%b5%87%e0%b4%a8%e0%b5%bd%e0%b4%a4%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%be%f0%9f%8d%80/
LOCATION:Kerala
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2025/04/IMG-20250411-WA0062.jpg
END:VEVENT
END:VCALENDAR