BEGIN:VCALENDAR
VERSION:2.0
PRODID:-//Ashtamgam Ayurveda Chikitsalayam &amp; Vidyapeedham - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://ashtamgamvidya.edu.in
X-WR-CALDESC:Events for Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20230101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20240920
DTEND;VALUE=DATE:20240921
DTSTAMP:20260504T022927
CREATED:20241003T235826Z
LAST-MODIFIED:20241003T235851Z
UID:5208-1726790400-1726876799@ashtamgamvidya.edu.in
SUMMARY:Office Inauguration of Dr. P R Krishnakumar Centre for Traditional Knowledge System
DESCRIPTION:പത്മശ്രീ ഡോ. പി. ആർ. കൃഷ്ണകുമാർ സെൻറർ ഫോർ ട്രഡീഷണൽ നോളജ് സിസ്റ്റംസ്\nഓഫീസ് ഉദ്‌ഘാടനം & പുസ്തകം പ്രകാശനം\n\n\nഡോക്ടർ പി ആർ കൃഷ്ണകുമാർ സാറിൻ്റെ വീക്ഷണത്തെ ആദരിച്ചിട്ട് അഷ്ടാംഗം മുന്നോട്ടുവെക്കുന്ന ആശയം കൂടിയാണ് സെൻ്റർ. ഭാരതീയ തത്വശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള എല്ലാ വിജ്ഞാന ശാഖകളുടെയും അറിവ് വൈദ്യ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ സെന്ററിന്റെ ലക്ഷ്യം\nകൂടാതെ നമ്മുടെ നാട്ടിലെ പാരമ്പര്യ വൈദ്യവിജ്ഞാനം \, അന്യം നിന്നുപോയ പ്രയോഗങ്ങൾ \, വൃദ്ധവൈദ്യന്മാരുടെ അനുഭവസമ്പത്ത് മുതലായവ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് ഈ സെൻ്ററിൻ്റെ ലക്ഷ്യം.\n\nപത്മശ്രീ പി.ആർ. കൃഷ്ണകുമാർ സാറിൻ്റെ ചിന്തയും എഴുത്തും എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം ഡയറക്ടർ\, AVCRI ശ്രീ . ശിവദാസ് ആർ വാര്യർ നടത്തി. സെൻ്റർ ഡയറക്ടർ\nഡോ. എ. രമ്യ\, രക്ഷാധികാരി ഉണ്ണിമങ്ങാട്ട് എന്നിവർ സംസാരിച്ചു. ഡയറക്ടർ\, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ\nപ്രൊഫ. ഡോ. ടി.ഡി. ശ്രീകുമാർ അനുസ്മരണപ്രഭാഷണം നടത്തി.\nകാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാട്\,\nഡോ. പി.എം.എസ്. രവീന്ദ്രനാഥ്\,\nചീഫ് ഫിസിഷ്യൻ\, പൂന്തോട്ടം ആയുർവേദാശ്രമം എന്നിവർ സംസാരിച്ചു\nഡോ . ജിഷ്ണു\nകൃതജ്ഞത അറിയിച്ചു\nപാരമ്പര്യ വൈദ്യവിജ്ഞാനത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന്റെ വീക്ഷണങ്ങൾപ്രായോഗികമാക്കാനും ഞങ്ങളോടൊപ്പം ചേരൂ!
URL:https://ashtamgamvidya.edu.in/event/office-inauguration-of-dr-p-r-krishnakumar-centre-for-traditional-knowledge-system/
LOCATION:Ashtamgam\, Kerala\, India
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2024/10/461432187_3974330026223062_1324077466750289745_n.jpg
END:VEVENT
END:VCALENDAR