BEGIN:VCALENDAR
VERSION:2.0
PRODID:-//Ashtamgam Ayurveda Chikitsalayam &amp; Vidyapeedham - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://ashtamgamvidya.edu.in
X-WR-CALDESC:Events for Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20230101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20240421T080000
DTEND;TZID=Asia/Kolkata:20240427T170000
DTSTAMP:20260504T074010
CREATED:20240426T224439Z
LAST-MODIFIED:20240426T224439Z
UID:3848-1713686400-1714237200@ashtamgamvidya.edu.in
SUMMARY:Venal Thumbikal - 2024
DESCRIPTION:10 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ ഏഴുദിവസത്തെ സഹവാസ ക്യാമ്പ് അഷ്ടാംഗത്തിൽ വെച്ച് നടത്തി വരുന്നു സോഫ്റ്റ് സ്കില്ലുകൾ\, പ്രാദേശിക ചരിത്രം\, ലീഡർഷിപ്പ്\,  യോഗ ദിനചര്യ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പരിശീലനവും വിദഗ്ധരുടെ ക്ലാസ്സുകളും ഫീൽഡ് വിസിറ്റും പരിപാടിയുടെ ഭാഗമായി നടത്തുന്നു. ഗാഡ്ജറ്റ് ഫ്രീ സെവൻ ഡേയ്സ് എന്ന തീം അടിസ്ഥാനമാക്കിയാണ് പരിപാടി നടത്തുന്നത്. \n    \n  \n 
URL:https://ashtamgamvidya.edu.in/event/venal-thumbikal-2024/
LOCATION:Kerala
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2024/04/WhatsApp-Image-2024-04-25-at-1.47.52-PM.jpeg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20240423
DTEND;VALUE=DATE:20240424
DTSTAMP:20260504T074010
CREATED:20240423T030544Z
LAST-MODIFIED:20240423T030544Z
UID:3797-1713830400-1713916799@ashtamgamvidya.edu.in
SUMMARY:World Book Day
DESCRIPTION:Book exhibition in connection with world book day at Ashtamgam Reception \nഎല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ\, മിഗ്വെൽ ഡി സെർവാന്റെസ്\, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.
URL:https://ashtamgamvidya.edu.in/event/world-book-day/
LOCATION:Kerala
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2024/04/IMG-20240423-WA0045.jpg
END:VEVENT
END:VCALENDAR