BEGIN:VCALENDAR
VERSION:2.0
PRODID:-//Ashtamgam Ayurveda Chikitsalayam &amp; Vidyapeedham - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
X-ORIGINAL-URL:https://ashtamgamvidya.edu.in
X-WR-CALDESC:Events for Ashtamgam Ayurveda Chikitsalayam &amp; Vidyapeedham
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20230101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20240318T080000
DTEND;TZID=Asia/Kolkata:20240323T170000
DTSTAMP:20260504T092955
CREATED:20240403T061224Z
LAST-MODIFIED:20240403T061224Z
UID:3740-1710748800-1711213200@ashtamgamvidya.edu.in
SUMMARY:Karmasidhi 2024
DESCRIPTION:വാവന്നൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയം ഏവം വിദ്യാപീഠത്തിൽ “കർമസിദ്ധി” – 2024 – കേരളീയ പഞ്ചകർമ ചികിത്സാക്രമം സെമിനാറിനു തുടക്കമായി.\nഅഷ്ടാംഗം സെക്രട്ടറി ഉണ്ണി മങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ\nഡോ. നാരായണൻ നമ്പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. രമ്യ എ സ്വാഗതവും ഡോ.ശ്രീപാർവതി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി. എം.പ്രകാശൻ\, ഡോ ദീപക്ക്. വി. എം\, സന്ദ്ര ജോയ് എന്നിവർ സംസാരിച്ചു. കേരളീയ പഞ്ചകർമ ചികിത്സയുടെ തനതായ ശൈലി സിദ്ധാന്തവും പ്രായോഗിക ക്ലാസും ഉൾപെടുന്ന ഈ സെമിനാറിൽ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നായി മുപ്പതോളം ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്.
URL:https://ashtamgamvidya.edu.in/event/karmasidhi-2024/
LOCATION:Kerala
CATEGORIES:College Events
ATTACH;FMTTYPE=image/jpeg:https://ashtamgamvidya.edu.in/wp-content/uploads/2024/04/WhatsApp-Image-2024-04-03-at-4.31.42-PM-scaled.jpeg
END:VEVENT
END:VCALENDAR