പത്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ സെന്റർ ഫോർ ട്രഡീഷണൽ നോളേജ് സിസ്റ്റംസ്
ഒരു ചികിത്സകൻ കേവലം ആയുർവ്വേദ ശാസ്ത്രത്തിൽ മാത്രം പ്രാവീണ്യം നേടിയാൽ പോരാ മറിച്ച് ഇതര ശാസ്ത്രങ്ങളിലും ജ്ഞാനമുണ്ടായിരിക്കണം എന്ന് ആയുർവ്വേദ ആചാര്യൻമാർ അഭിപ്രായപ്പെടുന്നു. അഷ്ടാംഗവും ഇതേ കാഴ്ചപ്പാട് തന്നെയാണ് തുടക്കം മുതലെ മുന്നോട്ട് വക്കുന്നത്. ഒരു വൈദ്യ വിദ്യാർത്ഥിക്ക് തന്റെ പഠനകാലയളവിൽ ആയൂർവേദേതം വിഷയങ്ങളെ കുറിച്ച് അടിസ്ഥാനപരമായ ധാരണ ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോട് കൂടി യശശരീരനായ പദ്മശ്രീ ഡോക്ടർ പി ആർ കൃഷ്ണകുമാർ അവർകളുടെ സ്മരണാർത്ഥം അഷ്ടാംഗം ട്രസ്റ്റിന്റെ കീഴിൽ 2020 ഒക്ടോബർ മാസത്തിൽ പദ്മശ്രീ … Read more