നക്ഷത്ര വനവൽക്കരണം

അഷ്ടാംഗം ആരംഭകാലം മുതൽക്കുതന്നെ പരിസരത്തെ ക്ഷേത്രങ്ങളിലും സ്കൂളുകളിലും നക്ഷത്രവനം വച്ചു പിടിപ്പിക്കു ന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത്തരത്തിൽ സ്ഥലങ്ങളിൽ നക്ഷത്രവനം വെച്ചു പിടിപ്പിക്കുകയും ചെയ്തു. ഞാങ്ങാട്ടിരി സ്കൂ ളിൽ ബയോഡൈവേഴ് സിറ്റി പാർക്കിന്റെ പ്രവർത്തനത്തിൽ അഷ്ടാംഗവും പങ്കാളികളാണ്.

പരിസരത്തെ സ്കൂളുകളിൽ പരിസ്ഥിതി ബോധവൽ ക്കരണ ക്ലാസ്സുകൾ അഷ്ടാംഗത്തിൽ നിന്നും ഡോക്ടർ മാർ സ്ഥിരമായി പോയി നടത്താറുണ്ട്.

Leave a Comment